Bazooka is coming in april 10

 Bazooka is coming in april 10



മമ്മൂട്ടി ഫാൻസ് കാത്തിരുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ബസൂക്കയുടെ റിലീസ് ഏപ്രിൽ 10 ന് ഓദ്യോഗികമായി പ്രഖ്യാപിച്ചു. മെഗാ സ്റ്റാറിനെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന ബസൂക്ക കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു. നിർമാതാക്കൾ ഒരോ പ്രാവിശവും റിലീസ് തീയതി മാറ്റുമ്പോൾ ആരാധകർ നിരാശയിലായിരുന്നു. വീണ്ടും ബസൂക്കയു പോസ്റ്റർ വന്നതോട ആരാധകർ ആവേശത്തിലായി. ഫെബ്രൂവരി 14 ന് എ. ത്തേണ്ടി രുന്ന ചിത്രത്തിന്റെ റീലീസ് മാറ്റി വച്ചിരുന്നു. ചിത്രത്തിന്റെ  പോസ്റ്റർ വന്ന തോട് കൂടി സോഷൽ മീടിയാ കത്തി തുടങ്ങി ഇരിക്കുന്നു. മമ്മൂട്ടിച്ചടെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Post a Comment

Please Select Embedded Mode To Show The Comment System.*

Previous Post Next Post