Dhanya Mary Varghese hot navel show in saree
കേരളത്തിലെ മൂവാറ്റുപുഴയ്ക്കടുത്തുള്ള പിറവത്ത് ഒരു നസ്രാണി സുറിയാനി ക്രിസ്ത്യൻ കുടുംബത്തിലാണ് ധന്യ മേരി വർഗീസ് ജനിച്ചത്. കൊച്ചിയിലെ സെൻ്റ് തെരേസാസ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. മഴവിൽ മനോരമ എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് 2012-ൽ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് ടിവി അവാർഡുകൾ നൽകി അവരെ ആദരിച്ചു.ജൂനിയർ ആർട്ടിസ്റ്റായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്, സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലെ തൊട്ടുവിലിച്ചലോ എന്ന ഗാനത്തിലെ ഗ്രൂപ്പ് നർത്തകികളിൽ ഒരാളായിരുന്നു അവർ. 2006 ൽ പുറത്തിറങ്ങിയ തിരുടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്
2003-ൽ സ്വപ്നംകൊണ്ടു തുലാഭാരം എന്ന സിനിമയിൽ ഒരു ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്തുകൊണ്ടാണ് ധന്യ ആദ്യമായി സിനിമയിൽ മുഖം കാണിയ്ക്കുന്നത്. 2006-ൽ തിരുടി എന്ന തമിഴ് ചിത്രത്തിൽ ധന്യ നായികയായി. 2007-ൽ നന്മ എന്ന സിനിമയിലാണ് മലയാളത്തിൽ ഒരു നായികാ വേഷം ചെയ്യുന്നത്. തുടർന്ന് തലപ്പാവ് എന്ന സിനിമയിൽ ധന്യമേരി വർഗ്ഗീസ് അവതരിപ്പിച്ച നായികാവേഷം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. ഇരുപതിലധികം ചിത്രങ്ങളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്. നിരവധി സ്ഥാപനങ്ങലുടെ മോഡലായി ധന്യമേരി വർഗ്ഗീസ് വർക്ക് ചെയ്തിട്ടുണ്ട്. വിവാഹത്തിനുശേഷം സിനിമാഭിനയത്തിൽ നിന്നും പിൻവാങ്ങിയ ധന്യ പിന്നീട് ടെലിവിഷൻ സീരിയലുകളിൽ സജീവമായി.
.png)
_cropped.jpg)
_cropped.jpg)
_cropped.jpg)
_cropped.jpg)