ഒടുവില്‍ ആ പ്രണയത്തിന് സാഫല്യമായി. റിമ കല്ലിങ്കല്‍ ഇന്ന് സംവിധായകന്‍ ആഷിഖ് അബു

വിന് സ്വന്തമായി. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ രീതിയിലുള്ള ചടങ്ങുകളിലൂടെ പരസ്പരം സ്വന്തമാകുന്ന ജോഡികള്‍ വിവാഹച്ചെലവിന്റെ തുക കഴിഞ്ഞ ദിവസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് കൈമാറി.
.